സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടും. ടുജി കേസ് അന്വേഷണത്തില്‍ നിന്നും സിന്‍ഹയോട് മാറി നില്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. സിന്‍ഹയ്‌ക്കെതിരെ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും. നേരത്തെ നവംബര്‍ 20നാണ് ടുജി കേസ് അന്വേഷണത്തില്‍ നിന്നും മാറി നില്‍ക്കാന്‍ സിബിഐ ഡയറക്ടറോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. പ്രതികളില്‍ ചിലരെ രക്ഷപ്പെടുത്താന്‍ രഞ്ജിത് സിന്‍ഹ ശ്രമിക്കുന്നുവെന്ന […]
The post സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് വിശദീകരണം തേടും appeared first on DC Books.