സര്‍ സി.പിയായി അഭിനയിക്കാന്‍ നടന്‍ ജയറാം കുട്ടനാട്ടിലെത്തുന്നു. കേരളചരിത്രത്തിലെ അവിസ്മരണീയനായ സര്‍ സി.പിയല്ല. സി.പി. എന്നത് ചെത്തിമറ്റത്തു ഫിലിപ്പിന്റെ ചുരുക്കപ്പേരാണ്. നാട്ടിലെ സി.പി. കോളേജ് പ്രിന്‍സിപ്പലായ അദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് സര്‍ സി.പി. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും സര്‍ സി.പി എന്നുതന്നെ. ലോകത്തില്‍ ലഭിക്കുന്ന ഏതു ഡിഗ്രിയും ആര്‍ക്കും എടുത്തു കൊടുക്കുന്ന കോളേജാണ് സി.പി.കോളേജ്. മുപ്പതുലക്ഷം രൂപ അടച്ചാല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ് വരെ സര്‍ സി.പി വാങ്ങിക്കൊടുക്കും. സ്ഥാപനത്തിന്റെ വൈസ് […]
The post സര്‍ സി.പിയായി ജയറാം appeared first on DC Books.