ആറന്മുള : ഹരിത ട്രിബ്യൂണല്‍ വിധി സുപ്രീം കോടതി ശരിവെച്ചു
ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി സുപ്രീം കോടതി ശരിവെച്ചു. ട്രിബ്യൂണല്‍ വിധി ചോദ്യം ചെയ്ത് വിമാനത്താവള നിര്‍മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പ്...
View Articleപി.എ. ബക്കറിന്റെ ചരമവാര്‍ഷിക ദിനം
പ്രസിദ്ധ ചലച്ചിത്രസംവിധായകനായിരുന്ന പി.എ. ബക്കര്‍ 1940ല്‍ തൃശൂരില്‍ ജനിച്ചു. കുട്ടികള്‍, പൂമൊട്ടുകള്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തന രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. രാമു...
View Articleസര്‍ സി.പിയായി ജയറാം
സര്‍ സി.പിയായി അഭിനയിക്കാന്‍ നടന്‍ ജയറാം കുട്ടനാട്ടിലെത്തുന്നു. കേരളചരിത്രത്തിലെ അവിസ്മരണീയനായ സര്‍ സി.പിയല്ല. സി.പി. എന്നത് ചെത്തിമറ്റത്തു ഫിലിപ്പിന്റെ ചുരുക്കപ്പേരാണ്. നാട്ടിലെ സി.പി. കോളേജ്...
View Articleസമ്പന്നര്‍ക്കുള്ള പാചകവാതക സബ്‌സിഡി നിര്‍ത്താന്‍ ആലോചന
സമ്പന്നര്‍ക്കുള്ള പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എന്നെപ്പോലുള്ളവര്‍ക്കു സബ്‌സിഡിക്ക് അര്‍ഹതയുണ്ടോ എന്ന കാര്യത്തിലാണു...
View Articleഇന്ത്യയിലെ നാടന്‍ കളികള്‍
പുതുതലമുറ ക്രിക്കറ്റിനും എഫ് വണ്‍ കാര്‍ റാലിക്കുമൊക്കെ പിന്നാലെ പായുന്നു. ഫുട്‌ബോളും ടെന്നിസും മുതല്‍ ദൃശ്യഭംഗിയുടെ മികവുമായി സ്‌നൂക്കര്‍ വരെ ടി.വി.സ്‌ക്രീന്‍ അടക്കി വാഴുന്നു. പക്‌ഷെ ആധുനിക ഉപകരണങ്ങളോ...
View Articleഅനധികൃത സ്വത്ത്: സൂരജിന് സസ്‌പെന്‍ഷന്‍
അനധികൃതമായി കോടികളുടെ സ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ആഭ്യന്തര മന്ത്രിയുടെ കുറിപ്പോടെ മുഖ്യമന്ത്രിക്കു...
View Articleരാംപാലിന്റെ ഫൈവ്സ്റ്റാര്‍ ആശ്രമത്തില്‍ വന്‍ ആയുധശേഖരം
അറസ്റ്റിലായ വിവാദ ആള്‍ദൈവം രാംപാലിന്റെ ഹിസ്സാറിലെ ആശ്രമത്തില്‍ തോക്കുകളും വെടിക്കോപ്പുകളും ഗര്‍ഭ പരിശോധനാ കിറ്റുകളും പോലീസ് കണ്ടെത്തി. അത്യാഢംബര ഹോട്ടലുകളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ്...
View Articleമലയാളത്തിന്റെ പ്രണയകവിതകള്‍
തപിച്ചു നിറയാനും മറിയാനും കലങ്ങാനുമുള്ളതാണ് ഏത് അനുരാഗവും. അനുരാഗത്തിലാഴുമ്പോള്‍ ശരീര സുഗന്ധം പറന്നുപോകുന്നു. മുഖവടിവുകളും ശരീരസ്ഥലങ്ങളും ആത്മാവിന്റെ പ്രണയസംഗീതവും ലയവും ഓര്‍ത്തെടുക്കാന്‍ പാടുപെട്ട്...
View Articleകശ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മോദി
കഴിഞ്ഞ അരനൂറ്റാണ്ടായി കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ മുഖ്യപാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സിനെയും പീപ്പിള്‍സ് ഡെമോക്രാറ്റിക്...
View Articleഒരു ലൈബ്രേറിയന്റെ കഥ
ജീവിതപുസ്തകങ്ങളുടെ വായനശാലയില്‍ കാത്തുകിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്മാരും ഒരു ലൈബ്രേറിയന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന് കാണിച്ചുതരുന്ന നോവലാണ് ലൈബ്രേറിയന്‍....
View Articleകൈലാഷ് സത്യാര്‍ത്ഥി: കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം
സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപന വേളയില്‍ മലാലയ്ക്കൊപ്പം ലോകം കേട്ട പേരാണ് കൈലാഷ് സത്യാര്‍ഥിയുടേത്. ഇന്ത്യക്കാര്‍ക്ക് പോലും പരിചിതനല്ലെങ്കിലും നൊബേല്‍ സമ്മാനത്തിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു...
View Articleകേശവന്‍ വെള്ളിക്കുളങ്ങരയുടെ ജന്മവാര്‍ഷിക ദിനം
സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര തൃശൂര്‍ നെടുമ്പാള്‍ തൊഴുക്കാട്ടു വീട്ടില്‍ നാണു മേനോന്റെയും നാരായണിയമ്മയുടെയും മകനായി 1944 നവംബര്‍ 23ന് ജനിച്ചു....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 നവംബര്‍ 23 മുതല്‍ 29 വരെ )
അശ്വതി അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം....
View Articleഅരുന്ധതി റോയിയുടെ ജന്മദിനം
മാന്‍ ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയി 1961 നവംബര്‍ 24ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് ജനിച്ചത്. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയും പിതാവ് ഒരു ബംഗാളി പ്ലാന്ററും...
View Articleചാവറയച്ചനും എവുപ്രാസ്യമ്മയും ഇനി വിശുദ്ധര്‍
ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും ആഗോള കത്തോലിക്കസഭ വിശുദ്ധരായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരെ സഭയിലെ വിശുദ്ധ പദവിയിലേക്ക്...
View Articleമുരളി ദിയോറ അന്തരിച്ചു
മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദിയോറ അന്തരിച്ചു. നവംബര്‍ 24ന് പുലര്‍ച്ചെ മൂന്നരയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എഴുപത്തേഴുകാരനായ അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം...
View Articleആനന്ദബോസിന്റെ കര്‍മ്മപഥങ്ങളിലൂടെ ഒരു യാത്ര
വിവിധമേഖലകളില്‍ ഉന്നതാധികാരത്തിലിരുന്ന് അതിസമര്‍ഥമായി പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കിയ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് സി.വി. ആനന്ദബോസ്. ഉന്നതോദ്യോഗസ്ഥനായി മാറിനില്‍ക്കാതെ, ജനങ്ങളോട്...
View Articleമദ്യ വില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ട: വി.എം സുധീരന്‍
മദ്യ വില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി സമിതികളില്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു....
View Articleഅംബികാസുതന്‍ മാങ്ങാടിന്റെ തിരഞ്ഞെടുത്ത കഥകള്‍
1974ല്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്ത് മാസികയില്‍ കഥയെഴുതിക്കൊണ്ടാണ് അംബികാസുതന്‍ മാങ്ങാട് എഴുത്തിന്റെ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. ഗ്രാമത്തിലെ ഫാന്റസി നിറഞ്ഞ കുട്ടിക്കാലവും...
View Articleഹിന്ദുത്വത്തെയും മോദിയെയും പ്രകീര്‍ത്തിച്ച് മേജര്‍ രവി
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ ആരെയും ഭയക്കാതെ സിനിമയെടുക്കാന്‍ കഴിയുമെന്ന് സംവിധായകന്‍ മേജര്‍ രവി. ഹിന്ദുത്വത്തെ നെഞ്ചേറ്റിയാണ് താന്‍ സിനിമയെടുക്കുന്നതെന്നും പറഞ്ഞ മേജര്‍ രവി കോണ്‍ഗ്രസിനെയും...
View Article