കഴിഞ്ഞ അരനൂറ്റാണ്ടായി കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ മുഖ്യപാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സിനെയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും മോദി വിമര്‍ശിച്ചു. ബി ജെ പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാജ്‌പേയ് തുടങ്ങിയ കാര്യങ്ങള്‍ തുടരുന്നതിനാണ് ഇവിടെ വന്നത്. ഇതൊരു മാറ്റം കൊണ്ടുവരേണ്ട സമയമാണ്. പുതിയ തലമുറയ്ക്ക് സുരക്ഷിതമായ ഭാവി വേണം. മോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കച്ച് സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ വലിയ അളവില്‍ മുസ്‌ലീംകളാണ് താമസിക്കുന്നത്. രണ്ടു […]
The post കശ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മോദി appeared first on DC Books.