കലാപരമായ ഭംഗികൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീര്‍ കൃതികള്‍. തന്റെ തലമുറയിലെ മറ്റ് സാഹിത്യകാരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി നെടുനീളന്‍ പ്രഭാഷണങ്ങള്‍ നടത്താതെ തനിക്ക് പറയാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ അദ്ദേഹത്തിലേയ്ക്കടുപ്പിക്കുന്നത്. വായനക്കാര്‍ എന്നെന്നും ഓര്‍ക്കുന്ന ബഷീറിന്റെ മൂന്ന് പുസ്തകങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങി. ആനവാരിയും പൊന്‍കുരിശും എന്ന നോവല്‍, കഥാബീജം എന്ന നാടകം, വിശ്വവിഖ്യാതമായ മൂക്ക് എന്ന ചെറുകഥാ സമാഹാരം എന്നിവയാണ് പുറത്തിറങ്ങിയത്. മലയാളി വായിച്ചിരിക്കേണ്ട പുസ്‌കങ്ങളില്‍ ഓന്നായ വിശ്വവിഖ്യാതമായ മൂക്കിന്റെ 22-ാമത് പതിപ്പാണ് ഇപ്പോള്‍ [...]
The post ബഷീറിന്റെ മൂന്ന് പുസ്തകങ്ങള്‍ appeared first on DC Books.