സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപന വേളയില്‍ മലാലയ്ക്കൊപ്പം ലോകം കേട്ട പേരാണ് കൈലാഷ് സത്യാര്‍ഥിയുടേത്. ഇന്ത്യക്കാര്‍ക്ക് പോലും പരിചിതനല്ലെങ്കിലും നൊബേല്‍ സമ്മാനത്തിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു സത്യാര്‍ഥി. പുരസ്‌കാരത്തിലേക്ക് അദ്ദേഹം നടന്നുകയറിയ മുള്ളുകളും കല്ലുകളും നിറഞ്ഞ വഴിത്താരയെക്കുറിച്ചറിയാന്‍ ഓരോ ഭാരതീയനും ആഗ്രഹമുണ്ടാകും. മലയാളികളുടെ ആ മോഹം സാക്ഷാത്കരിക്കുന്ന പുസ്തകമാണ് ‘കൈലാഷ് സത്യാര്‍ത്ഥി: കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം‘. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന ‘ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍’ എന്ന സംഘടനയുടെ സ്ഥാപകനാണ് കൈലാഷ് സത്യാര്‍ഥി. അദ്ദേഹത്തിന്റെ ജീവിതകഥ […]
The post കൈലാഷ് സത്യാര്‍ത്ഥി: കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം appeared first on DC Books.