മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍കലാം രചിക്കുന്ന പുസ്തകങ്ങള്‍ ലോകമെമ്പാടുമുള്ള വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവയാണ്. മലയാളത്തിലും സ്ഥിതി വ്യത്യസ്തമല്ല. വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികളോട് മലയാളികളും അങ്ങേയറ്റം താല്പര്യം പുലര്‍ത്തിയിട്ടുണ്ട്. മലയാളത്തിലെ ഒരു എഴുത്തുകാരനെന്നോണമാണ് നാം കലാമിനെ കാണുന്നത്. കലാമിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഗവേണന്‍സ് ഫോര്‍ ഗ്രോത്ത് ഇന്‍ ഇന്ത്യ. ഭരണ നിര്‍വ്വഹണത്തെപ്പറ്റിയുള്ള യുവത്വത്തിന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയെന്നോണം തയ്യാറാക്കിയ പുസ്തകമാണ് ഇത്. ജനാധിപത്യത്തില്‍ യുവജനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് പറയുന്ന പുസ്തകം യുവത്വം കൊതിക്കുന്ന ഇന്ത്യ എന്ന […]
The post യുവത്വം കൊതിക്കുന്ന ഇന്ത്യ appeared first on DC Books.