സമീപകാലത്ത് സിനിമ റിലീസ് ചെയ്യാനായി സംവിധായകനും നിര്‍മ്മാതാവും വിതരണക്കമ്പനിയുടെ മുമ്പില്‍ സമരം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സെക്കന്‍ഡ്‌സ് എന്ന സിനിമയുടെ സംവിധായകന്‍ അനീഷ് ഉപാസനയും നിര്‍മ്മാതാവ് അജയ് ജോസും നടത്തിയ സമരം വിജയം കണ്ടേക്കുമെന്ന് സൂചന. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. സമരസ്ഥലം സന്ദര്‍ശിച്ച ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുക്കുന്നത്. നവംബര്‍ 27ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അദ്ദേഹം അനീഷിനും അജയ് ജോസിനും ഉറപ്പു നല്‍കി. ജയസൂര്യ, […]
The post സെക്കന്‍ഡ്‌സ് പ്രശ്‌നം നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ച ചെയ്യും appeared first on DC Books.