കലയെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ കലാകാരന്‍ ശ്രമിക്കുന്നതിനോളം വലിയ ദുരന്തം വേറെയില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദുത്വത്തെ ന്യായീകരിച്ച് രംഗത്തെത്തിയ മേജര്‍ രവിയെ ഉന്നം വെച്ചാണ് ഉണ്ണികൃഷ്ണന്റെ പോസ്റ്റ് എന്ന് കരുതപ്പെടുന്നു. വര്‍ഗ്ഗീയതയേയും മതാന്ധതയേയും ചെറുത്തു തോല്‍പ്പിക്കാൂനുള്ള ശേഷി കലയ്ക്ക് സഹജമായിയുള്ളതാണ്. കലയെ വര്‍ഗീയവത്ക്കരിക്കാന്‍ കലാകാരന്‍ ശ്രമിക്കുന്നതിനോളം വലിയ ദുരന്തം വേറെയില്ല. ദുരന്തം കലയ്ക്കല്ല, അങ്ങിനെ ശ്രമിക്കുന്നവര്‍ക്കാവും സംഭവിക്കുക. സിനിമയെ വര്‍ഗീയവത്ക്കരിക്കാനുള്ള ഒരു നീക്കത്തേയും ചലച്ചിത്രപ്രവര്‍ത്തകരും, ഈ നാട്ടിലെ കാണികളും അംഗീകരിക്കില്ല. അതിനെ […]
The post കലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ബി.ഉണ്ണികൃഷ്ണന്‍ appeared first on DC Books.