ഫെയ്‌സ്ബുക്കും വാട്ട്‌സ് ആപ്പും പിടിമുറുക്കുന്ന ലോകത്ത് എല്ലാ തലമുറയിലും പെട്ടവര്‍ അതിനു പിന്നാലേ പായുന്നു. ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കിലും മഹാഭൂരിപക്ഷവും ഇവയുടെ അടിമകളായിപ്പോകുന്നു. സെല്‍ഫി എടുക്കാനും ലൈക്ക് കൂട്ടാനും ഫ്രണ്ട്‌സിനെ വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്നതിനിടയില്‍ ജീവിതം കളഞ്ഞുപോകുന്നു. ഈ അവസ്ഥയെ വരച്ചുകാട്ടുന്ന കഥയാണ് അക്ബര്‍ കക്കട്ടിലിന്റെ ‘ഇപ്പോള്‍ ഉണ്ടാവുന്നത്’. വീട്ടിലും ഓഫീസിലും ഉത്തരവാദിത്വങ്ങളില്ലാതെ ഫെയ്‌സ്ബുക്കിലും വാട്ട്‌സ് ആപ്പിലും ജീവിതം തളച്ചിടുന്ന നളിനന്റെ കഥ നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് കക്കട്ടില്‍ അവതരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉടമ മാര്‍ക് സുക്കര്‍ ബര്‍ഗിനൊപ്പം ഒരു […]
The post ആധുനിക കാലത്തിന്റെ കഥകള്‍ appeared first on DC Books.