കല്‍ക്കരി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതിന് സിബിഐക്ക് പ്രത്യേക കോടതിയുടെ വിമര്‍ശനം. കേസില്‍ മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി സിബിഐയോട് ചോദിച്ചു. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മുന്‍ പ്രധാനമന്ത്രിയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു തോന്നിയില്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ അനുമതി ലഭിക്കാത്തതുകൊണ്ടാണ് മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാതിരുന്നതെന്ന് സിബിഐ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നുവെന്നും സിബിഐ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പ്രധാനമന്ത്രിയെ […]
The post മന്‍മോഹനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി appeared first on DC Books.