മഹാഭാരതത്തിലെ ഭീഷ്മപര്‍വ്വത്തിലാണ് ഭഗവദ്ഗീതയുള്ളത്. മഹാഭാരതം വ്യാസവിരചിതമെങ്കില്‍ സാങ്കേതികമായി ഗീതയുടെ കര്‍ത്താവും വ്യാസന്‍ തന്നെ. മഹാഭാരതം, 18 പുരാണങ്ങള്‍, ഗീത, യോഗവസിഷ്ടം (വാത്മീകി) എന്നിവ ഉള്‍പ്പെടെ നിരവധി കൃതികള്‍ വ്യാസന്റെ പേരിലുണ്ട്. എന്നാല്‍ ഇവയുടെ രചനാകാലം പരിഗണിച്ചാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വ്യത്യാസമുണ്ടെന്ന് കാണാം. അവ ഒരു പുരുഷായുസ്സില്‍ പൂര്‍ത്തിയാക്കാന്‍ അസാധ്യമാണെന്ന് വാദിച്ചു കൊണ്ടാണ് രവിചന്ദ്രന്‍ സി തന്റെ പുതിയ പുസ്തകം ബുദ്ധനെ എറിഞ്ഞ കല്ല് ആരംഭിക്കുന്നത്. നാസ്തികനായ ദൈവം, പകിട പതിമൂന്ന് തുടങ്ങിയ വിവാദകൃതികളിലൂടെ ശ്രദ്ധേയനായ രവിചന്ദ്രന്റെ ബുദ്ധനെ […]
The post ‘ഭഗവദ്ഗീത’ ബുദ്ധനെ എറിഞ്ഞ കല്ലോ? appeared first on DC Books.