ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം മത്തായി കുഴപ്പക്കാരനല്ലയിലെ ആനിമേഷന്‍ ഗാനം പുറത്തിറങ്ങി. വീരനായകന്‍ ശൂരനായകന്‍ മത്തായി എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ പ്രെമോ ഗാനമായാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. സിപ്പി പള്ളിപ്പുറത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ആനന്ദാണ്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം വീണ്ടും തൃശൂര്‍ക്കാരനായി ജയസൂര്യ എത്തുന്ന ചിത്രത്തില്‍ മുകേഷ്, ഭാമ, ലക്ഷ്മി ഗോപാലസ്വാമി, കുയിലി, ലക്ഷ്മി, ശ്രീജിത്ത് രവി, ഹരിശ്രീ മാര്‍ട്ടിന്‍, വര്‍ഷ എന്നിവര്‍ പ്രധാന വേഷങ്ങളിലത്തെുന്നു. അക്കു അക്ബര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആന്റോ […]
The post മത്തായി കുഴപ്പക്കാരനല്ലയിലെ ആനിമേഷന്‍ ഗാനം പുറത്തിറങ്ങി appeared first on DC Books.