പ്രമുഖ നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ. വേണുക്കുട്ടന്‍ നായര്‍ 1934 ജൂലൈ 14 നാണ് ജനിച്ചത്. നാടകപ്രവര്‍ത്തകനായിരുന്ന പി കെ കൃഷ്ണപിള്ളയും എല്‍. കാര്‍ത്യായനിയമ്മയുമായിരുന്നു മാതാപിതാക്കള്‍. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകനായി മാറിയ വേണുക്കുട്ടന്‍ നായര്‍, ഇരുപതാം വയസ്സില്‍ നടനായി. എഞ്ചിനീയറിങ് പഠനം പാതിവഴിക്ക് നിര്‍ത്തിയാണ് നാടകലോകത്തേക്കിറങ്ങിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെ സിനിമയിലുമെത്തിയ വേണുക്കുട്ടന്‍ നായര്‍, 30 ലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സംഗീതനാടക […]
The post പി കെ വേണുക്കുട്ടന്‍ നായരുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.