ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതിന് കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ കോടതി അന്വേഷണം നേരിടുന്നവരെ ബിസിസിഐ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും നിര്‍ദേശിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെയും കോടതി പരാമര്‍ശം ഉണ്ടായി. ഇന്ത്യാ സിമന്റ്സില്‍ ധോണി പ്രധാന സ്ഥാനം വഹിക്കുന്നത് ഗൗരവമേറിയ വിഷയമാണ്. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ ഗുരുനാഥ് മെയ്യപ്പന് ടീമുമായി നേരിട്ട് ബന്ധമില്ലെങ്കിലും ടീമിനെ നിയന്ത്രിക്കുന്നത് മെയ്യപ്പനാണ്. ഈ സാഹചര്യത്തില്‍ […]
The post ചെന്നൈ സൂപ്പര്‍ കിങ്സിനെ അയോഗ്യരാക്കണം: സുപ്രീം കോടതി appeared first on DC Books.