Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

സാര്‍ക്ക് രാജ്യങ്ങളുടെ മുന്നേറ്റത്തിന് അഭിപ്രായ ഭിന്നതകള്‍ തടസമായി: മോദി

ആഗ്രഹിച്ച വേഗത്തില്‍ മുന്നോട്ടു നീങ്ങാന്‍ സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സാര്‍ക്ക് രാഷ്ട്രങ്ങളുടെ മുന്നേറ്റത്തിന്...

View Article


തരിശുനിലങ്ങളില്‍ അലയുന്ന ജീവിതം

തണലുകളും തണ്ണീര്‍ പന്തലുകളുമില്ലാത്ത ജീവിതപഥമായിരുന്നു കനകാംബാളിന്റേത്. ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവില്‍ നിന്നുള്ള സഭ്യേതരമായ പെരുമാറ്റം അവളെ കുപിതയാക്കുമെങ്കിലും, പഠനം അവസാനിക്കുമ്പോഴും അപസ്മാരരോഗിയായ...

View Article


ശ്രീകണ്‌ഠേശ്വരം ജി പത്മനാഭപിള്ളയുടെ ജന്മവാര്‍ഷിക ദിനം

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്‌നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ള 1864 നവംബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്‌ഠേശ്വരത്ത് ജനിച്ചു. കുളവറ വിളാകത്ത് വീട്ടില്‍...

View Article

പക്ഷിപ്പനി കൂടുതല്‍ ജില്ലകളിലേയ്ക്ക് വ്യാപിക്കുന്നു

പ്രതിരോധ സംവിധാനങ്ങളില്‍ പാളിച്ച വന്നതോടെ പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. കൊല്ലം,എറണാകുളം ജില്ലകളിലേക്കും പക്ഷിപ്പനി വ്യാപിച്ചു. ഇതോടെ അഞ്ചു ജില്ലകളിലായി മൂവായിരത്തോളം...

View Article

കണക്കിനെ പേടിക്കാതെ മത്സരപ്പരീക്ഷയെ നേരിടാം

മത്സരപ്പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്കുകള്‍ നീക്കിവെച്ചിട്ടുള്ള വിഭാഗങ്ങളിലൊന്നാണ് ഗണിതം. മുമ്പൊരു സിനിമയില്‍ പറഞ്ഞതുപോലെ ഭൂഗോളത്തിന്റെ സ്പന്ദനം നിയന്ത്രിക്കുന്നത് ഗണിതശാസ്ത്രമാണെന്നു തോന്നും ചില...

View Article


സോഷ്യല്‍ മീഡിയ ജിഷ്ണുവിനെ ഐസിയുവിലാക്കി

ക്യാന്‍സര്‍ ബാധിതനായ ജിഷ്ണുവിന്റേതെന്ന തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. ഐസിയുവില്‍ കഴിയുന്ന ജിഷ്ണുവിന്റെ ചിത്രമാണ് ഫെയ്‌സ് ബുക്കിലും വാട്ട്‌സ് അപ്പിലും പ്രചരിക്കുന്നത്....

View Article

ബദായും സംഭവം: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് സിബിഐ

ഉത്തര്‍പ്രദേശിലെ ബദായുമില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ദലിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സിബിഐ. സഹോദരികളായ പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായിട്ടില്ലെന്നും...

View Article

തീവ്രാനുഭവം സമ്മാനിക്കുന്ന കവിതകള്‍

ലോകവും കവിയും തമ്മിലുള്ള ഇണക്കമോ പിണക്കമോ ആണ് കവിക്ക് കവിത. അതിന്റെ തീവ്രതയ്ക്കനുസരിച്ച് കവിതയുടെ തീവ്രതയ്ക്കും മാറ്റങ്ങളുണ്ടാകുന്നു. ഇത്തരത്തില്‍ തീവ്രമായ അനുഭവം അനുവാചകന് പകര്‍ന്ന് നല്‍കുന്ന...

View Article


ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അയോഗ്യരാക്കണം: സുപ്രീം കോടതി

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതിന് കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ കോടതി അന്വേഷണം നേരിടുന്നവരെ...

View Article


യോഗയുടെ അടിസ്ഥാന പാഠങ്ങള്‍

ഏതൊരു മനുഷ്യന്റെയും ശക്തിയുടെ ഉറവിടം മനസ്സാണ്. മനസ്സില്‍ നിന്നാണ് ശരീരം ശക്തി സംഭരിക്കുന്നത്. മനസ്സ് ബലഹീനമായാല്‍ അതിന്റെ ഫലമായി ശരീരവും ക്ഷീണിക്കും. ശരീരത്തിനും മനസ്സിനും സ്ഥിരതയാര്‍ന്നൊരു ആരോഗ്യം...

View Article

കെ.ആര്‍. പ്രസാദിന്റെ ചരമവാര്‍ഷിക ദിനം

പ്രവാസജീവിതത്തെ മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്നവരിലെ തുടക്കക്കാരില്‍പ്പെട്ട ചെറുകഥാകൃത്ത് കെ.ആര്‍. പ്രസാദ് തൃശ്ശൂര്‍ ജില്ലയിലെ പടിയൂരില്‍ സര്‍ദാര്‍ ചന്ത്രോത്തിന്റെ കുടുംബത്തില്‍ കാവല്ലൂര്‍...

View Article

സുജിത് വാസുദേവും സംവിധായകനാകുന്നു

ദൃശ്യം, മെമ്മറീസ്, സെവന്‍ത് ഡേ തുടങ്ങിയവ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സുജിത് വാസുദേവും സംവിധായകനാകുന്നു. പൃഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കാനാണ് സുജിത്തിന്റെ പദ്ധതി. അടുത്ത...

View Article

പക്ഷിപ്പനി: അതീവജാഗ്രത വേണണമെന്ന് ഐഎംഎ

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ എച്ച് 5 എന്‍ 1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവജാഗ്രത വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ വേണം....

View Article


ഹരിതമനുഷ്യരെ പരിചയപ്പെടാം

ഇവിടെ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതും ഇനി വരാനിരിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് നമ്മുടെ ഭൂമിയിലുള്ളതെല്ലാം. നാം നടക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും നമ്മുടെ...

View Article

ടി.പത്മനാഭന്റെ പ്രിയപ്പെട്ട കഥകള്‍

2003ല്‍ കഥയുടെ വര്‍ഷം എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി ടി.പത്മനാഭന്‍, എം.ടി.വാസുദേവന്‍ നായര്‍, മാധവിക്കുട്ടി,ഒ.വി.വിജയന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, കോവിലന്‍, എന്നിവരുടെ പ്രിയപ്പെട്ട കഥകള്‍ ഡി സി ബുക്‌സ്...

View Article


പക്ഷിപ്പനി: കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം നവംബര്‍ 28 മുതല്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. 8,882 താറാവുകളെ ഇതിനകം കൊന്നു, ബാക്കിയുള്ളവയെ...

View Article

ജനപക്ഷയാത്ര മദ്യമാഫിയയെ അസ്വസ്ഥരാക്കുന്നു: സുധീരന്‍

ജനപക്ഷയാത്ര മദ്യമാഫിയയെ അസ്വസ്ഥരാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റെ വിഎം സുധീരന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിലപാടുകളില്‍ നിന്ന് പന്നോക്കം പോകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു....

View Article


പാല പുസ്തകച്ചന്ത നവംബര്‍ 29 മുതല്‍

പാലാ നഗരത്തിന് പുസ്തകങ്ങളുടെ നറുവസന്തം സമ്മാനിച്ചുകൊണ്ട് പുസ്തകച്ചന്ത വിരുന്നെത്തുന്നു. നവംബര്‍ 29ന് ഡിസി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ പാലാ, പടിഞ്ഞാറേക്കര ബില്‍ഡിങ്ങില്‍ തുടക്കം കുറിക്കുന്ന...

View Article

രോഗങ്ങളുടെ സ്വന്തം നാടായി കേരളം: നാം എവിടെ തുടങ്ങണം?

നൂറു ശതമാനം സാക്ഷരരാണ് എന്നഭിമാനിക്കുന്നവരാണ് നമ്മള്‍. അടിസ്ഥാന മേഖലകളിലെ തൊഴില്‍ വൈദഗ്ധ്യത്തില്‍ തുടങ്ങി സ്‌പേസ് റിസര്‍ച്ചിന്റെ അങ്ങേത്തലയ്ക്കല്‍ വരെ മലയാളി സ്പര്‍ശമുണ്ട്. ആരോഗ്യ സംബന്ധിയായ...

View Article

ഡോ. സി.കെ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

എഴുത്തുകാരനും ഭാഷാപണ്ഡിതനും പ്രഭാഷകനുമായ ഡോ.സി.കെ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 82 വയസായിരുന്നു. ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലായിരുന്നു അന്ത്യം. കഥ, നോവല്‍, ബാലസാഹിത്യം, ഭാഷാസാഹിത്യം,...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>