ആലപ്പുഴ, കോട്ടയം ജില്ലകളില്‍ എച്ച് 5 എന്‍ 1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവജാഗ്രത വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ വേണം. മനുഷ്യരിലേയ്ക്ക് പകര്‍ന്നാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതപാലിക്കണമെന്ന് ഐഎംഎ പറഞ്ഞു. പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ക്ലോറിന്‍ ചേര്‍ത്തു ശുദ്ധീകരിച്ച വെള്ളം സുരക്ഷയ്ക്കായി ഉപയോഗിക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ക്ലോറിന്‍ ചേര്‍ത്ത വെള്ളത്തില്‍ വൈറസിനു നിലനില്‍ക്കാനാവില്ല. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കുളിമുറികളിലും വീടിന്റെ പരിസരങ്ങളിലും ബ്ലീച്ചിങ് […]
The post പക്ഷിപ്പനി: അതീവജാഗ്രത വേണണമെന്ന് ഐഎംഎ appeared first on DC Books.