ഇവിടെ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതും ഇനി വരാനിരിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് നമ്മുടെ ഭൂമിയിലുള്ളതെല്ലാം. നാം നടക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും നമ്മുടെ പൂര്‍വ്വികര്‍ നമുക്കായി പ്രകൃതിയില്‍ കരുതിവെച്ചതാണ്. ഇവ സൂക്ഷിച്ചുവെയ്ക്കാനും അടുത്ത തലമുറയ്ക്ക് കൈമാറാനും നമുക്ക് ബാധ്യതയുണ്ട്. എന്നാല്‍ നാമത് ചെയ്യുന്നുണ്ടോ? ഓരോ മനുഷ്യനും സ്വയം ചോദിക്കേണ്ട ചോദ്യമാണത്. പരിസ്ഥിതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത നിരവധി മഹദ് വ്യക്തികള്‍ നമുക്കുണ്ട്. എന്നാല്‍ അവരെ വേണ്ടവിധം മനസ്സിലാക്കാനോ ആദരിക്കാനോ നാം ശ്രമിക്കാറില്ല. ചരിത്രം ഒരിക്കലും അവര്‍ക്ക് […]
The post ഹരിതമനുഷ്യരെ പരിചയപ്പെടാം appeared first on DC Books.