പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം നവംബര്‍ 28 മുതല്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. 8,882 താറാവുകളെ ഇതിനകം കൊന്നു, ബാക്കിയുള്ളവയെ മൂന്നു ദിവസത്തിനുള്ളില്‍ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൊല്ലുന്ന താറാവുകള്‍ക്കു മാത്രമേ തല്‍ക്കാലം നഷ്ടപരിഹാരം നല്‍കൂ. നേരത്തെ ചത്തവയ്ക്കു നഷ്ടപരിഹാരം നല്‍കുന്നത് പിന്നീട് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പക്ഷിപ്പനി ബാധിത മേഖലകളില്‍ നിന്ന് താറാവ്, […]
The post പക്ഷിപ്പനി: കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി appeared first on DC Books.