ജനപക്ഷയാത്ര മദ്യമാഫിയയെ അസ്വസ്ഥരാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റെ വിഎം സുധീരന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിലപാടുകളില്‍ നിന്ന് പന്നോക്കം പോകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷയാത്രയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച മുരളീധരനേയും പേരെടുത്ത് പറയാതെ സുധീരന്‍ വിമര്‍ശിച്ചു. നേരത്തെ ജനപക്ഷയാത്ര പച്ചക്കറിയാത്രയാണെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. ജനപക്ഷയാത്രയില്‍ ഒരിടത്തെങ്കിലും പങ്കെടുത്തിരുന്നെങ്കില്‍ ഈ അഭിപ്രായം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നായിരുന്നു സുധീരന്റെ മറുപടി. ഷാപ്പുടമകളില്‍ നിന്ന് പണം പിരിച്ചതുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേര് വലിച്ചിഴച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]
The post ജനപക്ഷയാത്ര മദ്യമാഫിയയെ അസ്വസ്ഥരാക്കുന്നു: സുധീരന്‍ appeared first on DC Books.