പാലാ നഗരത്തിന് പുസ്തകങ്ങളുടെ നറുവസന്തം സമ്മാനിച്ചുകൊണ്ട് പുസ്തകച്ചന്ത വിരുന്നെത്തുന്നു. നവംബര്‍ 29ന് ഡിസി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ പാലാ, പടിഞ്ഞാറേക്കര ബില്‍ഡിങ്ങില്‍ തുടക്കം കുറിക്കുന്ന പുസ്തകച്ചന്തയില്‍ അന്തര്‍ദേശീയ ദേശീയ പ്രാദേശികതലങ്ങളിലെ എല്ലാ പ്രധാനത്തരം പുസ്തകങ്ങളും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ 10.30ന് പാല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പുസ്തകച്ചന്ത ഉദ്ഘാടനം ചെയ്യും. വായനക്കാര്‍ എന്നും ആവശ്യപ്പെടുന്ന ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, […]
The post പാല പുസ്തകച്ചന്ത നവംബര്‍ 29 മുതല്‍ appeared first on DC Books.