ബിസിസിഐയുടെയും ഐപിഎല്ലിന്റെയും സാമ്പത്തിക ഘടന വ്യക്തമാക്കണമെന്ന് സുപ്രീം കോടതി അവശ്യപ്പെട്ടു. കോഴക്കേസ് അന്വേഷിക്കാന്‍ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്ന് കോടതി ചോദിച്ചു. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവേയാണ് ബിസിസിഐയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. വാതുവെപ്പ് കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ എന്‍. ശ്രീനിവാസന്‍ നിഷേധിച്ചു. ഐ.പി.എല്‍ വാതുവെപ്പില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അക്കാര്യത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിരുന്നതായി അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സ്വന്തമാക്കിയത് ശരത് പവാറിനോട് അഭിപ്രായം തേടിയ ശേഷമായിരുന്നു. നേരത്തെ ഐസിസിയുടെ […]
The post ബിസിസിഐയുടെ സാമ്പത്തിക ഘടന വ്യക്തമാക്കണം: സുപ്രീം കോടതി appeared first on DC Books.