പ്രശസ്ത മലയാള സംഗീത സംവിധായകനായിരുന്ന കെ.രാഘവന്‍ മാസ്റ്റര്‍ 1913 ഡിസംബര്‍ 2ന് ജനിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ തലായി എന്ന സ്ഥലത്ത് കൃഷ്ണന്‍ കുപ്പച്ചി ദമ്പതിമാരുടെ മകനായാണ് കെ രാഘവന്‍ ജനിച്ചത്. സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു. പി എസ് നാരായണയ്യരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. സംഗീതപഠനത്തിനു ശേഷം ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാകിളിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ച […]
The post കെ രാഘവന്‍ മാസ്റ്ററുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.