ബിസിസിഐയുടെ സാമ്പത്തിക ഘടന വ്യക്തമാക്കണം: സുപ്രീം കോടതി
ബിസിസിഐയുടെയും ഐപിഎല്ലിന്റെയും സാമ്പത്തിക ഘടന വ്യക്തമാക്കണമെന്ന് സുപ്രീം കോടതി അവശ്യപ്പെട്ടു. കോഴക്കേസ് അന്വേഷിക്കാന്‍ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്ന് കോടതി ചോദിച്ചു. ഐപിഎല്‍ വാതുവെപ്പുമായി...
View Articleകെ രാഘവന്‍ മാസ്റ്ററുടെ ജന്മവാര്‍ഷിക ദിനം
പ്രശസ്ത മലയാള സംഗീത സംവിധായകനായിരുന്ന കെ.രാഘവന്‍ മാസ്റ്റര്‍ 1913 ഡിസംബര്‍ 2ന് ജനിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ തലായി എന്ന സ്ഥലത്ത് കൃഷ്ണന്‍ കുപ്പച്ചി ദമ്പതിമാരുടെ മകനായാണ് കെ രാഘവന്‍ ജനിച്ചത്....
View Articleമോഹന്‍ലാല്‍ ചിത്രമൊരുക്കാന്‍ പൃഥ്വിരാജിന് മോഹം
സമയം കൃത്യമാകുകയും ഒരു നല്ല തിരക്കഥ കിട്ടുകയും ചെയ്താല്‍ സംവിധായകനാകുമെന്ന് യുവതാരം പൃഥ്വിരാജ്. മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാനകഥാപാത്രങ്ങളാക്കാനാണ് തന്റെ മോഹമെന്നും അദ്ദേഹം...
View Articleസി. രാധാകൃഷ്ണനും രമേശന്‍ നായര്‍ക്കും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം
സി. രാധാകൃഷ്ണനും എസ്. രമേശന്‍ നായര്‍ക്കും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌കാരം. കഥ/ നോവല്‍ വിഭാഗത്തില്‍ സി. രാധാകൃഷ്ണന്റെ അമ്മത്തൊട്ടില്‍, കവിതാ വിഭാഗത്തില്‍ എസ്. രമേശന്‍ നായരുടെ...
View Articleമുഖംമൂടികളില്ലാത്ത അച്ചുതമേനോന്‍
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഭരണനിപുണതയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും തേജോരൂപമായിരിക്കുമ്പോഴും അടിയന്തരാവസ്ഥക്കാലത്തെ സംഭവവികാസങ്ങള്‍ മൂലം ഏറെ തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണ് സി. അച്ചുത...
View Articleക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പോലീസില്‍ വേണ്ടന്ന് സുപ്രീം കോടതി
ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പോലീസ് സേനയില്‍ നിയമിക്കരുതെന്ന് സുപ്രീംകോടതി. പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നവരെ സേനയിലേയ്ക്ക് പരിഗണിക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍...
View Articleചിറകൊടിഞ്ഞ കിനാവുകളില്‍ കുഞ്ചാക്കോ ബോബന്‍ ഇരട്ട വേഷത്തില്‍
അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ശ്രീനിവാസന്‍ കഥാപാത്രമായ അംബുജാക്ഷന്‍ രചിക്കുന്ന കഥയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ഈ കഥയുടെ ചുവടുപിടിച്ച് നവാഗതനായ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ...
View Article‘ഇളക്കങ്ങളും ഇടവേളകളും’പ്രകാശിപ്പിക്കുന്നു
മലയാള സിനിമയില്‍ വസന്തകാലത്തിന്റെ സന്ദേശവാഹകരായിരുന്ന ഭരതന്‍, കെ.ജി. ജോര്‍ജ്, പി. പത്മരാജന്‍ എന്നിവരുടെ സഹയാത്രികനായിരുന്ന ചലച്ചിത്രകാരന്‍ മോഹന്റെ ഓര്‍മ്മകളുടെ പുസ്തകം ‘ഇളക്കങ്ങളും ഇടവേളകളും’...
View Articleസ്പീക്കറുടെ ഡയസില്‍ കയറിയ വി.ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍
ബാര്‍ കോഴ വിഷയത്തില്‍ സ്പീക്കറുടെ ഡയസിലേക്ക് കയറി പ്രതിഷേധിച്ച വി. ശിവന്‍കുട്ടി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തു. ഒരുദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. പ്രതിപക്ഷ എംഎല്‍എമാരായ ബാബു എം. പാലിശേരി, പി....
View Articleഅക്ഷരങ്ങള്‍ കൊണ്ട് സ്‌നേഹപ്രപഞ്ചം സൃഷ്ടിക്കുന്ന കഥകള്‍
ആറര പതിറ്റാണ്ടുകളിലേറെയായി മലയാളികളുമായി ആത്മബന്ധം സ്ഥാപിച്ച കഥാകൃത്താണ് ടി.പത്മനാഭന്‍. ഈ കാലയളവില്‍ മനുഷ്യരുടെ ജീവിതത്തിലും സാഹിത്യത്തിലുമെല്ലാം നിരവധി മാറ്റങ്ങളുണ്ടായി. എന്നാല്‍ മലയാളിക്ക്...
View Article22 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്കാന്‍ ഹൈക്കോടതി ഉത്തരവ്
സംസ്ഥാനത്തെ 22 ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി. ലൈസന്‍സിനായി പുതിയതായി അപേക്ഷ സമര്‍പ്പിച്ച ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനാണ്...
View Articleദേവ് ആനന്ദിന്റെ ചരമവാര്‍ഷിക ദിനം
പ്രമുഖ ബോളിവുഡ് നടനായിരുന്ന ദേവ് ആനന്ദ് 1923 സെപ്റ്റംബര്‍ 26ന് ജനിച്ചു. ധരംദേവ് പിഷോരിമല്‍ ആനന്ദ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഇപ്പോഴത്തെ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ എന്ന സ്ഥലത്താണ്...
View Articleലിങ്കായ്ക്കെതിരെയുള്ള കേസ് തള്ളി
റിലീസിനൊരുങ്ങുന്ന രജനീകാാന്ത് ചിത്രം ലിങ്കായ്ക്കെതിരെ പകര്‍പ്പവകാശ നിയമപ്രകാരം നിലനിന്ന കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം....
View Articleമികച്ച വ്യക്തിത്വത്തിലൂടെ മികവുറ്റ ലോകം
മറ്റ് ജീവികള്‍ക്കില്ലാത്ത വിശേഷബുദ്ധിയാണ് മനുഷ്യനെ ഈ പ്രപഞ്ചത്തില്‍ വേറിട്ടുനിര്‍ത്തുന്നത്. അവന്റെ ജീവിതം നന്നാക്കുവാന്‍ മാത്രമാണ് പ്രപഞ്ചശക്തി ഈ സവിശേഷത നല്‍കിയിരിക്കുന്നതെങ്കിലും ഈ വിശേഷബുദ്ധി സ്വയം...
View Articleമുല്ലപ്പെരിയാല്‍ : പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയതിനെതിരെ കേരളം നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഹര്‍ജി...
View Articleവായുപുത്രന്റെ വീരകഥകള്‍
‘അമ്മേ, ദാ മുകളിലൊരു വലിയ പഴം. ഞാനതു പറിച്ചുതിന്നോട്ടെ?’ എന്നു പറഞ്ഞ് ആഞ്ജനേയന്‍ സര്‍വ്വശക്തിയുമെടുത്ത് സൂര്യബിംബത്തെ ലക്ഷ്യമാക്കി മേലോട്ടുകുതിച്ചു. മേഘങ്ങളെ കീറിമുറിച്ച് അവന്‍ മുന്നേറി. സൂര്യഭഗവാന്‍...
View Articleലോക്‌സഭയില്‍ മലയാളത്തില്‍ കസറി ഇന്നസെന്റ്
പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഭാഷയുടെ വേലിക്കെട്ടുകള്‍ തടസ്സമല്ലെന്ന് തെളിയിച്ച് നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ്. ദുരിതജീവിതം നയിക്കുന്ന അര്‍ബുദ രോഗികളുടെ പ്രശ്‌നങ്ങളിലേക്കാണ് തന്റെയും ഭാര്യയുടെയും...
View Articleനാടകത്രയത്തിന് പുതിയ പതിപ്പ്
രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത്, വാഗ്മി, സംഘാടകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു സി.എന്‍.ശ്രീകണ്ഠന്‍ നായര്‍. എന്നാല്‍ നാടകകൃത്ത്, നാടകപ്രവര്‍ത്തകന്‍ എന്നീ...
View Articleമദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകും: മുഖ്യമന്ത്രി
മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നയത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും കോടതി നീരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാവും മാറ്റംവരുത്തുക. എന്നാല്‍ നയത്തില്‍...
View Articleപഞ്ചകന്യകകള്‍ ആധുനികകാലത്ത് അവതരിക്കുമ്പോള്‍
കഥയിലെയും നോവലിലെയും വേറിട്ട സ്വരമാണ് എന്‍.എസ്.മാധവന്റേത്. കഥകളിലൂടെ ആനുകാലിക രാഷ്ട്രീയത്തിലും ശക്തമായി ഇടപെടുന്ന അദ്ദേഹത്തിന്റെ രചനകള്‍ കാത്തിരിക്കുന്ന ഒരു വിഭാഗം വലിയ വായനക്കാരുണ്ട്. വായനയെ ഗൗരവമായി...
View Article