കഥയിലെയും നോവലിലെയും വേറിട്ട സ്വരമാണ് എന്‍.എസ്.മാധവന്റേത്. കഥകളിലൂടെ ആനുകാലിക രാഷ്ട്രീയത്തിലും ശക്തമായി ഇടപെടുന്ന അദ്ദേഹത്തിന്റെ രചനകള്‍ കാത്തിരിക്കുന്ന ഒരു വിഭാഗം വലിയ വായനക്കാരുണ്ട്. വായനയെ ഗൗരവമായി കാണുന്ന അത്തരക്കാര്‍ക്കായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ഇപ്പോള്‍ പുറത്തിറങ്ങി. പഞ്ചകന്യകകള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ഇതിഹാസ പ്രശസ്തരായ അഹല്യ, ദ്രൗപതി, കുന്തി, താര, മണ്ഡോദരി എന്നീ പഞ്ചകന്യകളെ ആധുനിക കാലഘട്ടത്തില്‍ കൊണ്ടുവന്ന്, അവരുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന കഥകളാണ് പഞ്ചകന്യകകള്‍. അഹല്യ, മണ്ഡോദരി എന്നിവര്‍ അതാത് പേരുകളില്‍ തന്നെയുള്ള കഥയിലൂടെ […]
The post പഞ്ചകന്യകകള്‍ ആധുനികകാലത്ത് അവതരിക്കുമ്പോള്‍ appeared first on DC Books.