മലയാള കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ തന്റെ കവിതകളിലൂടെ കേരളീയ സാമൂഹിക ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു. 51 വര്‍ഷത്തെ സംഭവബഹുലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ എഴുത്തും സാമൂഹ്യപ്രവര്‍ത്തനങ്ങളും വ്യക്തിജീവിതവും ഇന്നും നമുക്ക് പാഠ്യവിഷയം തന്നെ. അത്തരത്തില്‍ കുമാരനാശാനെ കേന്ദ്രകഥാപാത്രമാക്കി ആ മഹനീയ ജീവിതത്തിന്റെ കഥ പറയുന്ന നോവലാണ് പീറ്റര്‍ സി ഏബ്രഹാം രചിച്ച അവനി വാഴ്‌വ്. ലാസ്യമോഹിനിയായ ഭാഷയെ വിട്ട് അക്കങ്ങളുടെ ലോകത്തിന്റെ വിരസതകളില്‍ ജീവിക്കുന്ന കുമാരു എന്ന കുമാരനാശാനിലാണ് അവനി […]
The post കുമാരനാശാന്റെ ജീവിതം നോവലില്‍ appeared first on DC Books.