കെ.തായാട്ടിന്റെ ചരമവാര്‍ഷിക ദിനം
മലയാള സാഹിത്യകാരനും, നാടകകൃത്തും നടനുമായിരുന്ന തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട് 1927 ഫെബ്രുവരി 17ന് പാനൂരിനടുത്തുള്ള പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു....
View Articleബാര്‍ കേസ്: ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ ബാര്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. അഴിമതിക്കേസുകളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സാധ്യമാകൂവെന്നും കോടതി...
View Articleജോഷി ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും
സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ ഒരിടവേളയ്ക്കു ശേഷം ഒന്നിച്ച മോഹന്‍ലാലും മഞ് ജു വാര്യരും വീണ്ടും ഒരു സിനിമയില്‍ കൂടി ഒരുമിച്ച് അഭിനയിക്കുന്നു. ജോഷി സം വിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ...
View Articleചെറിയ കാര്യങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍
ദൈനംദിന ജീവിതത്തിലെയും പ്രകൃതിയിലെയും, ചെറിയ ചെറിയ വസ്തുക്കളിലും ജീവികളിലും ചലനങ്ങളിലും ഒച്ചകളിലും സഞ്ചരിക്കുന്ന കവിതകളാണ് ബിജോയ് ചന്ദ്രന്റേത്. വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിന്റെ...
View Articleമദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്തിനെന്ന് വി.എസ്
സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നയം പ്രഖ്യാപിച്ച ശേഷം വെള്ളം ചേര്‍ത്ത് സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....
View Articleകുമാരനാശാന്റെ ജീവിതം നോവലില്‍
മലയാള കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ തന്റെ കവിതകളിലൂടെ കേരളീയ സാമൂഹിക ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു. 51 വര്‍ഷത്തെ സംഭവബഹുലമായ ജീവിതമായിരുന്നു...
View Articleമദ്യനയത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അറിയിക്കണം: ഹൈകോടതി
മദ്യനയത്തില്‍ മാറ്റംവരുത്തുന്നുണ്ടെങ്കില്‍ ഡിസംബര്‍ പത്തിനു മുമ്പ് അറിയിക്കണമെന്ന് ഹൈകോടതി. ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍...
View Articleജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അന്തരിച്ചു
നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡിസംബര്‍ 4ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധ കലശലായതിനെ തുടര്‍ന്നു...
View Articleനെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷിക ദിനം
ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍...
View Articleഫുട്‌ബോള്‍ ലഹരിയുമായി ദി ബ്യൂട്ടിഫുള്‍ ഗെയിം
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കഥപറഞ്ഞുകൊണ്ട് ഒരു ചലച്ചിത്രം ഒരുങ്ങുന്നു. പൃഥ്വിരാജിനെ നായകനാക്കി പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടക്കല്‍ ഒരുക്കുന്ന ചിത്രമാണ് ദി ബ്യൂട്ടിഫുള്‍ ഗെയിം....
View Articleകാസര്‍കോട് ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
കാസര്‍കോട് മംഗലാപുരം ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. കാസര്‍കോട് കുമ്പളയിലെ ഷിറിയ പാലത്തിന് സമീപം ഡിസംബര്‍ 5ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക്...
View Articleഏച്ചിക്കാനത്തിന്റെ ‘ശ്വാസം’രണ്ടാം പതിപ്പില്‍
പുതുതലമുറയിലെ കഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം തന്നെ വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചതാണ്. സമകാലീന ജീവിതത്തിന്റെ പരിച്ഛേദം എന്ന്...
View Articleമമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് ലക്ഷ്മി: ആശംസകള്‍ നേര്‍ന്ന് താരം
പൊള്ളലേറ്റ് വികൃതമായ മുഖം നേരേയാക്കാന്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തിയ മഹാനടന്‍ മമ്മൂട്ടിയ്ക്ക് നന്ദി പറയാന്‍ ലക്ഷ്മി എത്തി. മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറം പതഞ്ജലി ആയുര്‍വേദ ചികില്‍സാലയത്തില്‍...
View Articleകശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം
കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഏഴ് സൈനികരും മൂന്ന് പൊലീസുകാരും മൂന്ന് ഭീകരരുരും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ സൈനിക ക്യാമ്പിനു...
View Articleമന്ത്രിയുടെ പ്രസംഗം: കോണ്‍ഗ്രസ് എംപിമാര്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. പാര്‍ലമെന്റിന്...
View Articleനായര്‍ സമുദായത്തിന്റെ മേല്‍ക്കോയ്മ തകര്‍ന്നത് എങ്ങനെ?
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ മണ്ഡലങ്ങളില്‍ അനേക നൂറ്റാണ്ടുകാലം പ്രബലമായിരുന്നു നായര്‍ സമുദായം. എന്നാല്‍ കാലക്രമത്തില്‍ നായന്മാര്‍ പുലര്‍ത്തിയിരുന്ന പ്രാബല്യത്തിനും മരുമക്കത്തായ സമ്പ്രദായത്തിനും...
View Articleഫാന്റസിയും യാഥാര്‍ത്ഥ്യവും കോര്‍ത്തിണക്കിയ കഥകള്‍
ഒരിടത്തൊരിടത്ത് ഒരു തട്ടാന്‍. അയാള്‍ക്ക് ഒരു തട്ടാത്തി… ഇരുവര്‍ക്കുമായി ഒരു തട്ടാത്തി പെണ്‍കുട്ടി. കുട്ടിയ്ക്ക് കെട്ടുപ്രായമായി. കെട്ടിച്ചയയ്ക്കാന്‍ പൊന്നുവേണം. അതിനെതാണു വഴി? പൊന്ന് കക്കുകയല്ലാത്തെ...
View Articleമാലിയുടെ ജന്മവാര്‍ഷിക ദിനം
പ്രശസ്തനായ മലയാള ബാലസാഹിത്യകാരനായ മാലി എന്ന വി. മാധവന്‍ നായര്‍ 1915 ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് ജനിച്ചു. 70കളില്‍ ‘മാലിക’ എന്ന കുട്ടികള്‍ക്കുള്ള മാസിക നടത്തി. വളരെക്കാലം ആകാശവാണിയില്‍ ജോലി ചെയ്തു....
View Articleപക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു
പക്ഷിപ്പനി പ്രതിരോധനിയന്ത്രണവുമായി ബന്ധപ്പെട്ട ദ്രുതകര്‍മ സംഘത്തിന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ഡിസംബര്‍ 6ന് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെവന്ന് ആലപ്പുഴ ജില്ലാ...
View Articleസ്വര്‍ണ്ണം വിളയുന്ന മരങ്ങള്‍
കേരളത്തില്‍ അതിപുരാതനകാലം മുതല്‍ അറിയപ്പെട്ടിരുന്ന വൃക്ഷവിളകളാണ് ജാതിയും കുടമ്പുളിയും. എങ്കിലും ഇത് ശാസ്ത്രീയ പരിപാലനങ്ങളിലൂടെ കൃഷി ചെയ്തു തുടങ്ങിയിട്ട് ഏറെ നാളുകളായിട്ടില്ല. കൊക്കോകൃഷിയാണെങ്കില്‍...
View Article