സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നയം പ്രഖ്യാപിച്ച ശേഷം വെള്ളം ചേര്‍ത്ത് സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മദ്യനയം കുറ്റമറ്റരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. നയത്തില്‍ അന്തിമ കോടതി വിധി ഇനിയും വരേണ്ട സാഹചര്യത്തില്‍ ഇതും കൂടി കണക്കിലെടുത്ത ശേഷമേ അന്തിമ തീരുമാനം കൈകൊള്ളൂയെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നഷ്ടമാകുന്ന തൊഴിലാളികളെയും കൂടി പരിഗണിച്ചായിരിക്കും […]
The post മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്തിനെന്ന് വി.എസ് appeared first on DC Books.