കേരളത്തില്‍ അതിപുരാതനകാലം മുതല്‍ അറിയപ്പെട്ടിരുന്ന വൃക്ഷവിളകളാണ് ജാതിയും കുടമ്പുളിയും. എങ്കിലും ഇത് ശാസ്ത്രീയ പരിപാലനങ്ങളിലൂടെ കൃഷി ചെയ്തു തുടങ്ങിയിട്ട് ഏറെ നാളുകളായിട്ടില്ല. കൊക്കോകൃഷിയാണെങ്കില്‍ കേരളത്തിലെത്തിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഏറ്റവുമധികം കൊക്കോ ഉല്പാദിപ്പിക്കുന്നത് കേരളത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ജാതി, കൊടമ്പുളി, കൊക്കോ എന്നീ കൃഷികളെക്കുറിച്ച് സമഗ്രവും ആധികാരികവുമായി വിശദീകരിക്കുന്ന പുസ്തകമാണ് സ്വര്‍ണ്ണം വിളയുന്ന മരങ്ങള്‍. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ഈ പുസ്തകം രചിച്ചത് ബി. ഗോപിനാഥന്‍ വക്കം ആണ്. ജാതികൃഷി വന്‍ ആദായം തരുന്നതാണെന്ന് കേരളത്തിലെ കര്‍ഷകര്‍ […]
The post സ്വര്‍ണ്ണം വിളയുന്ന മരങ്ങള്‍ appeared first on DC Books.