ഉറച്ച നിലപാടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ജോയ് മാത്യുവിന് ചുംബനസമരത്തിന്റെ കാര്യത്തിലുമുണ്ട് ശക്തമായ അഭിപ്രായം. ഇപ്പോഴിതാ കോഴിക്കോട് നടന്ന ചുംബന കൂട്ടായ്മയെ ആക്രമിച്ചവര്‍ക്കെതിരെയും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം. കോഴിക്കൊട്ടുകാരനായതീല്‍ അഭിമാനിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. ചുംബനം ഒരു സമരമാര്‍ഗ്ഗമാവുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ പരസ്പരം ആശ്ലേഷിക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്തിരുന്ന എന്റെ നഗരം എത്രപെട്ടന്നാണ് ഹനുമാന്മാരെക്കൊണ്ടും സുഗ്രീവന്മാരെക്കൊണ്ടും നിറഞ്ഞത് ? സ്‌നേഹിക്കുന്നവര്‍ക്കെ ചുംബിക്കാനാകൂ .സ്‌നേഹിക്കുന്നവര്‍ക്കെ പരസ്പരം ആശ്ലേഷിക്കാനാവൂ… നേരത്തെ കൊച്ചിയില്‍ പോത്തുകളായിരുന്നു മുക്രയിട്ടുകൊണ്ടതെങ്കില്‍ കോഴിക്കോട് […]
The post ചുംബന സമരത്തെ ന്യായീകരിച്ച് വീണ്ടും ജോയ് മാത്യു appeared first on DC Books.