സമീപകാലത്തായി മാധ്യമങ്ങള്‍ ഒരുപാട് ഉപയോഗിക്കുന്ന ഒരു പദമാണ് ശരീരഭാഷ എന്നത്. ഒരു വ്യക്തി പറയുന്നത് കള്ളമായാലും അയാളുടെ ശരീരഭാഷ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അപരന് അത് മനസ്സിലാക്കാന്‍ സാധിക്കും. ഏതെങ്കിലും വികാരങ്ങളുടെ സൂചനകള്‍ വാക്കുകളില്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ അവരുടെ ശബ്ദത്തിന്റെ കോണിലും നാം ശ്രദ്ധിക്കും. അതുകൊണ്ടു തന്നെ ശരീരഭാഷ സംബന്ധിച്ച പല പഠനങ്ങളും ഇന്ന് നടന്നുവരുന്നു. ഏതൊരു ആശയ വിനിമയത്തിലും മാറ്റി നിര്‍ത്താനാകാത്ത ഒന്നായ ശരീരഭാഷ ഏറെ ശക്തമായ ഉപാധിയുമാണ്. ആംഗ്യങ്ങളുടെ അകമ്പടി ഇല്ലെങ്കില്‍ നമ്മുടെ വാചിക വ്യാഖ്യാനങ്ങള്‍ […]
The post ശരീരഭാഷ ശരിയാക്കാം appeared first on DC Books.