കേരളത്തിന്റെ പ്രത്യക്ഷശോഭയുടെ പിന്നിലെ പ്രധാന സ്രോതസ്സ് മണലാരണ്യത്തിലൊഴുകിയ മലയാളിയുടെ വിയര്‍പ്പാണ്. കൊടിയ ഏകാന്തതയും നീറ്റുന്ന അനുഭവങ്ങളും പിറന്ന നാടിനെയും ഉടപ്പിറന്നവരേയും കുറിച്ചുള്ള ഒടുങ്ങാത്ത ചിന്തകളും ശോക താപങ്ങളും പ്രവാസികളെപ്പോലെ മാറ്റാരും അത്ര ആഴത്തില്‍ അനുഭവിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍ അതി തീക്ഷ്ണമായ പ്രവാസ ജീവിതം വളരെ കുറച്ചേ മലയാള സാഹിത്യത്തില്‍ ആവിഷ്‌കാരം നേടിയുള്ളൂ. ആ കുറവ് പരിഹരിക്കാനുള്ള ഒരു ശ്രമമാണ്, സമീപകാലത്ത് പുറത്തിറങ്ങിയ സാദിഖ് കാവിലിന്റെ ഔട്ട്പാസ്. മൂന്നു പതിറ്റാണ്ടുകാലം യുഎഇയില്‍ നിയമവിരുദ്ധമായും താന്തോന്നിയായും ജീവിച്ച കാസര്‍കോട്ടുകാരനായ കുഞ്ഞാച്ചയുടെ കഥയാണ് […]
The post ‘ഔട്ട്പാസ്സ്’ ശ്രദ്ധേയമാകുന്നു appeared first on DC Books.