ചുംബനം വ്യക്തിപരമായ കാര്യം മാത്രമാണെന്നും ഇവര്‍ എന്തിനാണ് ഇത് പരസ്യമാക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും നടി ശോഭന. തന്റെ പുതിയ കലാപരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ ബംഗളൂരുവില്‍ എത്തിയതായിരുന്നു ശോഭന. ഒരുപക്ഷേ ഇത് ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഇങ്ങനെയൊന്ന് ചെയ്യുന്നത് നിങ്ങളുടെ മകളാണെങ്കില്‍ ഉള്ളിന്റെയുള്ളില്‍ അതൊരിക്കലും ആഗ്രഹിക്കില്ല. മാധ്യമ പ്രവര്‍ത്തകരോട് ശോഭന പറഞ്ഞു.
The post ചുംബനസമരത്തെ എതിര്‍ത്ത് ശോഭന appeared first on DC Books.