ഉണ്ണി ആര്‍ കഥകള്‍ നാലാം പതിപ്പില്‍
പുതുതലമുറയിലെ മൗലികതയുള്ള എഴുത്തുകാരില്‍ പ്രമുഖനാണ് ഉണ്ണി ആര്‍. ഇരുട്ട് നിറഞ്ഞ വനത്തില്‍ നക്ഷത്രങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നതു പോലുള്ള ഉണ്ണിക്കഥകള്‍ക്ക് പൂര്‍വ്വമാതൃകകളില്ല. ഓരോ കഥയിലും വ്യത്യസ്തമായ...
View Articleചുംബനസമരത്തെ എതിര്‍ത്ത് ശോഭന
ചുംബനം വ്യക്തിപരമായ കാര്യം മാത്രമാണെന്നും ഇവര്‍ എന്തിനാണ് ഇത് പരസ്യമാക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും നടി ശോഭന. തന്റെ പുതിയ കലാപരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ ബംഗളൂരുവില്‍ എത്തിയതായിരുന്നു...
View Articleഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി: ഗണേഷ് കുമാര്‍
പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണങ്ങളുമായി ഭരണകക്ഷി എംഎല്‍എ ഗണേഷ് കുമാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം...
View Articleപുസ്തകങ്ങളെ രക്ഷിച്ച മാലാഖ
ഇറാഖ് ആക്രമണകാലത്ത് തന്റെ ലൈബ്രറിയിലെ പുസ്തകങ്ങളെ സാഹസികമായി നാശത്തില്‍നിന്ന് രക്ഷിച്ച ആലിയ മുഹമ്മദ് ബേക്ക് എന്ന ധീരവനിതയെ മുഖ്യകഥാപാത്രമാക്കി പ്രൊഫ. എസ്. ശിവദാസ് രചിച്ച നോവലാണ് പുസ്തകമാലാഖയുടെ കഥ....
View Articleസച്ചിന്റെ ആത്മകഥ മലയാളത്തില്‍
2013 നവംബര്‍ പതിനാറിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അവസാനിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തോടെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്. കളിക്കളത്തില്‍ നിന്ന് ഒരു ബാറ്റ്‌സ്മാനു...
View Articleകൊച്ചി ബിനാലെ ഡിസംബര്‍ 12 മുതല്‍
സമകാലിക കലയിലെ നിറങ്ങളും കാഴ്ചകളും കരവിരും സംഗമിക്കുന്ന ബിനാലെയുടെ രണ്ടാം പതിപ്പിന് കൊച്ചി ഒരുങ്ങി. ലോകം വരയ്ക്കുന്ന കാഴ്ചകളും, തീര്‍ക്കുന്ന രൂപങ്ങളും ഇനി കൊച്ചിയുടെ മടിത്തട്ടില്‍ കാണാം. ഡിസംബര്‍ 12ന്...
View Articleഗണേഷ് കുമാറിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് ലീഗ്
കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണം. യുഡിഎഫ് കക്ഷി നേതാക്കളുടെ അടിന്തരയോഗത്തിലാണ് മുസ്‌ലിം ലീഗ്...
View Articleമനുഷ്യാവകാശദിനം
മനുഷ്യനായ ഒരു വ്യക്തിക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ദിനം. അതാണ് മനുഷ്യാവകാശദിനം. രണ്ടാം ലോകയുദ്ധാനന്തരമാണ് മനുഷ്യാവകാശത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും ചര്‍ച്ചചെയ്യാനും തുടങ്ങിയത്....
View Articleസുന്ദര്‍ദാസിന്റെ സിനിമയില്‍ വീണ്ടും ദിലീപ്
ലോഹിതദാസ് തിരക്കഥയെഴുതി സുന്ദര്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത സല്ലാപം എന്ന സിനിമയിലൂടെയാണ് ദിലീപ് ഏകനായക പദവിയിലേക്ക് ഉയര്‍ന്നത്. ജനപ്രിയ നായകന്‍ എന്ന ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള തുടക്കമായിരുന്നു...
View Articleപ്രൊഫ. എം.കെ. സാനുവിന് ഫാ. വടക്കന്‍ സ്മാരകപുരസ്‌കാരം
ഫാ. വടക്കന്‍ സ്മാരകപുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്. 25001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫാ. വടക്കന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എം.പി. സുരേന്ദ്രന്‍, ജോസ്...
View Articleകെ.പി.എസ്. മേനോന്‍ പുരസ്‌കാരം ടി.ജെ.എസിന്
ചേറ്റൂര്‍ ശങ്കരന്‍നായര്‍ സ്മാരക സാംസ്‌കാരിക ട്രസ്റ്റിന്റെ ഏഴാമത് കെ.പി.എസ്. മേനോന്‍ സ്മാരക അവാര്‍ഡ് സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ടി.ജെ.എസ്. ജോര്‍ജിന്. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും...
View Article‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ആറാം പതിപ്പില്‍
മനുഷ്യമരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ...
View Articleഗണേഷ് കുമാറിനെ തള്ളി ഉമ്മന്‍ ചാണ്ടി
പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണം ഉന്നയിച്ച കെ.ബി.ഗണേഷ് കുമാറിനെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇബ്രാഹിം കുഞ്ഞിനെതിരെ കെ.ബി ഗണേഷ് കുമാര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന്...
View Articleകേരള സര്‍വകലാശാല എംബിഎ: ഡി സി സ്മാറ്റിന് തിളക്കമാര്‍ന്ന വിജയം
കേരള സര്‍വകലാശാല നടത്തിയ 2013-2015 ബാച്ച് എംബിഎ ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ തിരുവനന്തപുരം ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിക്ക് ഒന്നാം സ്ഥാനം. സര്‍വകലാശാലയ്ക്ക് കീഴിലുള്ള മറ്റ്...
View Articleആരാച്ചാര്‍ ഹാര്‍ഡ് ബൗണ്ട് പതിപ്പ് പ്രകാശിപ്പിച്ചു
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നുവരുന്ന പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍ വയലാര്‍ അവാര്‍ഡ് നേടിയ കെ.ആര്‍ മീരയെ അനുമോദിച്ചു. ഒപ്പം മീരയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ ആരാച്ചാര്‍ എന്ന നോവലിന്റെ ഹാര്‍ഡ്...
View Articleബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ജനുവരി 20വരെ നീട്ടി
സംസ്ഥാനത്തെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20വരെ ഹൈക്കോടതി നീട്ടി നല്‍കി. ഡിസംബര്‍ 12 വരെ നല്‍കിയ പ്രവര്‍ത്തനാനുമതിയാണ് ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, പി. രാജന്‍...
View Articleസീ ഓഫ് പോപ്പീസ് മലയാളത്തില്‍
സമകാലിക ഇന്തോ ഇംഗ്ലീഷ് സാഹിത്യകാരന്മാരില്‍ ഏറ്റവും പ്രമുഖനാണ് അമിതാവ് ഘോഷ്. ദി സര്‍ക്കിള്‍ ഓഫ് റീസണ്‍ ആണ് അദ്ദേഹത്തിന്റെ ആദ്യനോവല്‍. ഏഴോളം നോവലുകള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഐബിസ് നോവല്‍...
View Articleപാലാ നാരായണന്‍ നായരുടെ ജന്മവാര്‍ഷിക ദിനം
പ്രസിദ്ധ കവി പാലാ നാരായണന്‍ നായര്‍ 1911 ഡിസംബര്‍ 11ന് കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കുടിപ്പള്ളിക്കൂടം...
View Articleഅക്രമമില്ലാത്ത മാവോയിസം അഭികാമ്യമെന്ന് സുരേഷ് ഗോപി
മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ അക്രമരഹിതമായ മാവോയിസം അഭികാമ്യമാണെന്ന് നടന്‍ സുരേഷ് ഗോപി. മനുഷ്യന്റെ വേദനയറിഞ്ഞ് അതിനെ അകറ്റുന്നതിനുള്ള ഏറ്റവും നല്ല സമരമാര്‍ഗം മാവോയിസമാണ്. യഥാര്‍ഥ കമ്യൂണിസത്തിന്റെ...
View Articleഇരട്ടി സന്തോഷവുമായി ജയറാം പിറന്നാള്‍ ആഘോഷിച്ചു
ഇരട്ടിമധുരവുമായാണഹ് ജയറാമിന്റെ നാല്പത്തൊമ്പതാം പിറന്നാള്‍ കടന്നുപോയത്.മകന്‍ കാളിദാസ് നായകനായി അരങ്ങേറുന്ന ഒരു പക്കാ കതൈ എന്ന തമിഴ് സിനിമയുടെ സെറ്റിലായിരുന്നു പിറന്നാളാഘോഷം. ഡിസം ബര്‍ പത്താം തീയതി...
View Article