പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണങ്ങളുമായി ഭരണകക്ഷി എംഎല്‍എ ഗണേഷ് കുമാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രൈവറ്റ് സെക്രട്ടറിയടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥര്‍ വന്‍ അഴിമതിക്കാരാണെന്നാണ് അദ്ദേഹം ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേരുകള്‍ ഗണേഷ് വെളിപ്പെടുത്തി. അടിയന്തിരപ്രമേയ ചര്‍ച്ചകള്‍ക്ക് ശേഷം സഭ ശ്രദ്ധക്ഷണിക്കലിലേക്ക് കടക്കുമ്പോഴാണ് ഗണേഷിന്റെ ഇടപെടല്‍ ഉണ്ടായത്. ഇബ്രാഹിം കുഞ്ഞിനെതിരെ മാത്രമല്ല മറ്റ് മൂന്നു മന്ത്രിമാര്‍ക്കെതിരെയും തന്റെ പക്കല്‍ […]
The post ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി: ഗണേഷ് കുമാര്‍ appeared first on DC Books.