ചേറ്റൂര്‍ ശങ്കരന്‍നായര്‍ സ്മാരക സാംസ്‌കാരിക ട്രസ്റ്റിന്റെ ഏഴാമത് കെ.പി.എസ്. മേനോന്‍ സ്മാരക അവാര്‍ഡ് സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ടി.ജെ.എസ്. ജോര്‍ജിന്. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 20ന് വൈകീട്ട് 5.15ന് ഒറ്റപ്പാലം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്യും. എം. ഹംസ എം.എല്‍.എ കെ.പി.എസ്. മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ: കെ.വി. രാമചന്ദ്രന്‍ അവാര്‍ഡ് ജേതാവിനെ പൊന്നാടയണിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന നൃത്തസംഗീതോത്സവം എം.പി. […]
The post കെ.പി.എസ്. മേനോന്‍ പുരസ്‌കാരം ടി.ജെ.എസിന് appeared first on DC Books.