കേരള സര്‍വകലാശാല നടത്തിയ 2013-2015 ബാച്ച് എംബിഎ ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ തിരുവനന്തപുരം ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിക്ക് ഒന്നാം സ്ഥാനം. സര്‍വകലാശാലയ്ക്ക് കീഴിലുള്ള മറ്റ് ബിസിനസ് സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ഈ വിജയം സ്വന്തമാക്കിയത്. ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയുടെ വിജയശതമാനം 76 ആണെങ്കില്‍ സര്‍വകലാശാലയുടെ മൊത്തം വിജയശതമാനം 40 മാത്രമാണെന്നത് ഈ വിജയത്തിന് മാറ്റ് കൂട്ടുന്നു. […]
The post കേരള സര്‍വകലാശാല എംബിഎ: ഡി സി സ്മാറ്റിന് തിളക്കമാര്‍ന്ന വിജയം appeared first on DC Books.