കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നുവരുന്ന പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍ വയലാര്‍ അവാര്‍ഡ് നേടിയ കെ.ആര്‍ മീരയെ അനുമോദിച്ചു. ഒപ്പം മീരയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ ആരാച്ചാര്‍ എന്ന നോവലിന്റെ ഹാര്‍ഡ് ബൗണ്ട് പതിപ്പും പ്രകാശിപ്പിച്ചു. ടി. പത്മനാഭന്‍ പി.കെ.പാറക്കടവിനു നല്‍കിയായിരുന്നു പ്രകാശനം. കെ.ആര്‍ മീരയെ ടി. പത്മനാഭന്‍ പൊന്നാടയണിയിക്കുകയും ചെയ്തു. മീരയുടെ കഥകള്‍ ആദ്യം മുതലേ വായിച്ചിരുന്നുവെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. മലയാളത്തിന് അഭിമാനിക്കാവുന്ന നോവലാണ് ആരാച്ചാര്‍ എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അതിന്റെ സാധ്യതകള്‍ മനസ്സിലാക്കിയതു കൊണ്ടാണ് നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം […]
The post ആരാച്ചാര്‍ ഹാര്‍ഡ് ബൗണ്ട് പതിപ്പ് പ്രകാശിപ്പിച്ചു appeared first on DC Books.