പ്രസിദ്ധ കവി പാലാ നാരായണന്‍ നായര്‍ 1911 ഡിസംബര്‍ 11ന് കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കുടിപ്പള്ളിക്കൂടം അധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി.എം. സ്‌കൂള്‍, സെന്റ് തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഉപരി പഠനം നേടി. അധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു.1943ല്‍ രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കെടുത്ത ശേഷം തിരിച്ചെത്തി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956ല്‍ കേരള […]
The post പാലാ നാരായണന്‍ നായരുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.