സമകാലിക ഇന്തോ ഇംഗ്ലീഷ് സാഹിത്യകാരന്മാരില്‍ ഏറ്റവും പ്രമുഖനാണ് അമിതാവ് ഘോഷ്. ദി സര്‍ക്കിള്‍ ഓഫ് റീസണ്‍ ആണ് അദ്ദേഹത്തിന്റെ ആദ്യനോവല്‍. ഏഴോളം നോവലുകള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഐബിസ് നോവല്‍ ത്രയത്തില്‍ ഇതുവരെ പുറത്തിറങ്ങിയ രണ്ട് നോവലുകള്‍ വിശ്വപ്രസിദ്ധമാണ്. സീ ഓഫ് പോപ്പീസ്, കല്‍ക്കത്ത ക്രോമസോം എന്നീ നോവലുകള്‍ക്ക് ശേഷം നോവല്‍ ത്രയത്തിലെ അവസാന നോവല്‍ ഫ്‌ലഡ് ഓഫ് ഫയര്‍ 2015ല്‍ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഐബിസ് നോവല്‍ ത്രയത്തിലെ ആദ്യനോവലാണ് സീ ഓഫ് പോപ്പീസ്. മികച്ച നോവലിനുള്ള […]
The post സീ ഓഫ് പോപ്പീസ് മലയാളത്തില്‍ appeared first on DC Books.