ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തെങ്കിലും കെ.എം.മാണി മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ് സുധീരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിപിഎം മാണിയുടെ രാജി ആവശ്യപ്പെടുന്നത് പാര്‍ട്ടിക്കുള്ളിലെ തകര്‍ച്ച മറയ്ക്കാനാണ്. ഇതിന് മദ്യലോബിയെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. അതിനിടെ, കോഴ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചയുണ്ടെന്ന നിഗമനത്തില്‍ കേരള കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിട്ടില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ സി.എഫ്. തോമസ് അറിയിച്ചു. ആരോപണങ്ങള്‍ നേരിടുന്നതില്‍ കോണ്‍ഗ്രസിന്റെ പിന്തുണ […]
The post കെ.എം.മാണി മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സുധീരന്‍ appeared first on DC Books.