സദാചാര ഗുണ്ടായിസം ക്രമസമാധാന പ്രശ്‌നമായി മാറിക്കഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. ആണ്‍പെണ്‍ സൗഹൃദങ്ങളും പ്രണയങ്ങളും വിവാഹബന്ധങ്ങളും എന്തിന് സഹോദരബന്ധം പോലും ചോദ്യം ചെയ്യുന്നിടത്തോളം വളര്‍ന്നിരിക്കുന്നു നമ്മുടെ സദാചാരത്തിന്റെ കാവല്‍ മാലാഖമാര്‍. ഇതിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ പലയിടത്തുനിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊരു വലിയ സമരമായി മാറുന്നത് കോഴിക്കോട്ട് ഒരു സ്വകാര്യ ഹോട്ടല്‍ സദാചാര ഗുണ്ടകള്‍ അടിച്ചു തകര്‍ത്തതോടെയാണ്. സദാചാര ഗുണ്ടായിസത്തിനെതിരെ മാധ്യമങ്ങളെയും ജനങ്ങളെയും സാക്ഷിയാക്കി വളരെ കുറച്ചുപേര്‍ ചേര്‍ന്ന് 2014 നവംബര്‍ രണ്ടാം തീയതി കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ച […]
The post ചുംബിക്കുന്ന മനുഷ്യരും ചുംബിക്കാത്ത മനുഷ്യരും appeared first on DC Books.