സമകാലിക കലയുടെ നിറക്കാഴ്ചകള്‍ മലയാളത്തിന് സമ്മനിച്ചുകൊണ്ട് കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് തിരിതെളിഞ്ഞു. ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിലെ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരും കലാകാരികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് ബിനാലെയ്ക്കു സ്വാഗതമോതി നൂറു വിളക്കുകള്‍ തെളിയിച്ചു. ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ. ബേബി, മേയര്‍ ടോണി ചമ്മണി, എ.സി. ജോസ്, ഡെപ്യൂട്ടി മേയര്‍ ബി. […]
The post കൊച്ചി ബിനാലെയ്ക്ക് തിരിതെളിഞ്ഞു appeared first on DC Books.