പി.സി ജോര്‍ജ് കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി. അച്ഛനെ കാണാന്‍ പി.സി ജോര്‍ജ് അനുവദിക്കില്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പരാതി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീലക്ഷ്മി. തങ്ങളുടെ കുടുംബപ്രശ്‌നത്തില്‍ പി.സി ജോര്‍ജ് ഇടപെടേണ്ടതില്ല. താനും അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ പി.സി ജോര്‍ജ് എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ശ്രീലക്ഷ്മി ചോദിച്ചു. തനിക്ക് അച്ഛനെ ഒന്നു കണ്ടാല്‍ മതി.അല്ലാതെ സ്വത്തോ പണമോ ഒന്നും തന്നെ വേണ്ടെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. [...]
The post പി.സി ജോര്‍ജ് കാരണം ജീവിക്കാന്‍ പറ്റുന്നില്ലെന്ന് ജഗതിയുടെ മകള്‍ appeared first on DC Books.