വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് 58-ാം വയസ്സിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്ക് കാരക്കാസിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സര്‍ക്കാര്‍ ടെലിവിഷന്‍ മരണം സ്ഥിരീകരിച്ചു. സംസ്‌കാരം മാര്‍ച്ച് 8ന് നടക്കും. ഡിസംബര്‍ 11ന് ക്യൂബയില്‍ നാലാമത്തെ അര്‍ബുദ ശസ്ത്രക്രിയ്ക്ക് വിധേയനായ ശേഷം കാരക്കാസിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കീമോതൊറാപ്പിക്ക് വിധോയനായ അദ്ദേഹത്തിന് കടുത്ത ശാസതടസ്സം നേരിട്ടിരിന്നു. 2011ലാണ് ഷാവേസ് അര്‍ബുദബാധിതനായത്. ക്യൂബയിലെ ചികിത്സയിലൂടെ രോഗം ഭേദമായ അദ്ദേഹം [...]
The post വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചു appeared first on DC Books.