ട്വിറ്ററിലൂടെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് പശ്ചിമ ബംഗാള്‍ സ്വദേശിയായ മെഹ്ദി മസൂദ് ബിശ്വാസ് ആണെന്ന് ബംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. യു.എ.പി.എ, ഐ.പി.സി 125, ഐ.ടി ആക്ട് എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി ബംഗളൂര്‍ പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഐ.എസിന്റെ ആരംഭം മുതല്‍ തന്നെ മെഹ്ദി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മെഹ്ദി ഐ.എസിന്റെ പ്രചാരകന്‍ മാത്രമാണെന്നും സംഘടനയിലേക്ക് ആളുകളെ ചേര്‍ത്തതിന് തെളിവിെല്ലന്നും കൂട്ടിച്ചേര്‍ത്തു. ഐ.എസ്, അല്‍ഖാഇദ […]
The post ഐ.എസ് ട്വിറ്റര്‍ : മെഹ്ദിക്കെതിരെ യു.എ.പി.എ പ്രകാരം കേസ് appeared first on DC Books.