Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഐസിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) പ്രചാരണത്തിനു വേണ്ടിയുള്ള ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്നയാള്‍ പോലീസ് പിടിയില്‍. ബാംഗ്ലൂര്‍ സ്വദേശി മെഹ്ദി മസൂദ് ബിശ്വാസാണ് പോലീസ് പിടിയിലായത്....

View Article


പി.രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടു

പേമെന്റ് സീറ്റ് വിവാദത്തിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ട സിപിഐ നേതാവ് പി.രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടു. പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. പേമെന്റ്...

View Article


പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ ‘നല്ല ഭാഷ’പ്രകാശിപ്പിക്കുന്നു

പ്രസിദ്ധ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ ഏറ്റവും പുതിയ ഗ്രന്ഥമായ ‘നല്ല ഭാഷ’ പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ 14ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം, വഴുതക്കാട് കേരള...

View Article

ഐ.എസ് ട്വിറ്റര്‍ : മെഹ്ദിക്കെതിരെ യു.എ.പി.എ പ്രകാരം കേസ്

ട്വിറ്ററിലൂടെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് പശ്ചിമ ബംഗാള്‍ സ്വദേശിയായ മെഹ്ദി മസൂദ് ബിശ്വാസ് ആണെന്ന് ബംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. യു.എ.പി.എ,...

View Article

മലയാളം അധ്യാപകരാകാന്‍ ഒരു പാഠ്യപദ്ധതി

മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെയെല്ലാം ലഷ്യം അധ്യാപനവൃത്തിയാണ്. എച്ച്.എസ്.എ, എച്ച്.എസ്.എസ്.റ്റി, സെറ്റ്, നെറ്റ് തുടങ്ങിയ പരീക്ഷകളാണ്...

View Article


ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം

ഊര്‍ജ്ജം എന്നത് അമൂല്യമായ ഒന്നാണ്. അതിനാല്‍ തന്നെ അത് സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് അനാവശ്യമായ ഊര്‍ജ്ജ ഉപയോഗത്തിന്റെ തോത് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഊര്‍ജ്ജ...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2014 ഡിസംബര്‍ 14 മുതല്‍ 20 വരെ )

അശ്വതി സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിസാര കാര്യങ്ങളാല്‍ നിലവില്‍ കിട്ടിയ അവസരം നഷ്ടമാകും. മേലധികാരികളില്‍ നിന്നും...

View Article

കെ പി അപ്പന്റെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ മലയാള നിരൂപകനായ കെ.പി. അപ്പന്‍ 1936 ഓഗസ്റ്റ് 25ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ പത്മനാഭന്‍ – കാര്‍ത്ത്യായനി ദമ്പതികളുടെ മകനായി ജനിച്ചു. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം...

View Article


രാജീവ് രവിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ഗീതു

സിനിമയെടുക്കും മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചു കളയണമെന്നും ശ്രീനിവാസന്റെ സിനിമകളെ വെറുപ്പാണെന്നും രാജീവ് രവി പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിന്റെ പുകിലുകള്‍ അടങ്ങുന്നില്ല. വിനീത് ശ്രീനിവാസന്‍...

View Article


ഓസ്‌ട്രേലിയയില്‍ കോഫി ഷോപ്പില്‍ ആയുധധാരികള്‍ ജനങ്ങളെ ബന്ദികളാക്കി

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വ്യാപാരസ്ഥാപനത്തിനുള്ളില്‍ ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ജനങ്ങളെ ബന്ദിയാക്കി. മാര്‍ട്ടിന്‍പ്ലേസിലെ കോഫിഷോപ്പിലാണ് സംഭവം. രണ്ട് ആയുധധാരികള്‍ കോഫിഷോപ്പില്‍...

View Article

വ്യക്തിഗതമായ മാറ്റത്തിന് ഏഴ് ശീലങ്ങള്‍

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നേതൃത്വ പരിശീലകനും മാനേജ്‌മെന്റ് ഗുരുവും അധ്യാപകനുമായിരുന്നു സ്റ്റീഫന്‍ ആര്‍. കോവെ. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കോവെ പിന്നീട് അറിയപ്പെടുന്ന...

View Article

പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ പേരില്‍ ഫൗണ്ടേഷന്‍

ഭാഷാപണ്ഡിതനും  നിരൂപകനും അധ്യാപകനുമായ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ പേരില്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നു. പന്മനയുടെ ശതാഭിഷേകവേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്....

View Article

മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. കേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോടിയേരി...

View Article


വിടരേണ്ട പൂമൊട്ടുകള്‍ അഞ്ചാം പതിപ്പില്‍

പില്‍ക്കാല ജീവിതത്തില്‍ വെളിപ്പെടുന്ന ചില കാര്യങ്ങളുടെ സൂചനകള്‍ കുട്ടികളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടോ? ഉണ്ടെന്നാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഭിപ്രായം. ജീവിതത്തില്‍ വിടരാന്‍...

View Article

മാണിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നു: വി എസ്

ബാര്‍ കോഴ കേസില്‍ നിന്ന് ധനമന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രിയും ഡപ്യൂട്ടി സ്പീക്കറും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങാത്തതിനെ...

View Article


ശ്രീ എമ്മിന്റെ രണ്ട് പുസ്തകങ്ങള്‍ക്ക് പുതിയ പതിപ്പ്

ഭൗതികജീവിതം നയിക്കുന്നതിനിടയിലും ആത്മീയമായ കാര്യങ്ങള്‍ അറിയാന്‍ ഉത്സുകരാണ് നാമെല്ലാം. ആത്മീയഗുരു എന്ന സങ്കല്പം തന്നെ ഇക്കാലത്തില്ല. മികച്ച പുസ്തകങ്ങളാണ് അത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ന് അവബോധം...

View Article

ഓസ്‌ട്രേലിയയില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വ്യാപാരസ്ഥാപനത്തിനുള്ളില്‍ അജ്ഞാത തോക്കുധാരി ബന്ദികളാക്കിയവരില്‍ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്‍ഫോസിസ് ജീവനക്കാരനായ ഇന്ത്യക്കാരനെയാണ്...

View Article


പറവൂര്‍ ജോര്‍ജിന്റെ ചരമവാര്‍ഷികദിനം

പ്രമുഖ മലയാള നാടകകൃത്തായ പറവൂര്‍ ജോര്‍ജ് എറണാകുളം വടക്കന്‍ പറവൂരില്‍ തോമസിന്റെയും ത്രേസ്യയുടെയും മകനായി 1938 ഓഗസ്റ്റ് 20ന് ജനിച്ചു. ടി.ടി.സി പരിശീലനം കഴിഞ്ഞ് അധ്യാപകനായി. നാടകകൃത്ത്, നടന്‍, സംവിധായകന്‍...

View Article

ബാര്‍ കോഴ: വായ മൂടിക്കെട്ടി പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ വായമൂടിക്കെട്ടി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തരവേളക്കെത്തെിയ പ്രതിപക്ഷാംഗങ്ങള്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയാണ്...

View Article

ശരത് കുമാര്‍ ഗായകനാകുന്നു

തമിഴ് സൂപ്പര്‍ താരം ശരത് കുമാര്‍ വീണ്ടും ഗായകനാകുന്നു. തന്റെ പുതിയ ചിത്രമായ ശാന്തമരുതത്തിന് വേണ്ടിയാണ് ശരത് കുമാര്‍ വീണ്ടും ഗായകന്റെ വേഷമണിയുന്നത്. എ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>