മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെയെല്ലാം ലഷ്യം അധ്യാപനവൃത്തിയാണ്. എച്ച്.എസ്.എ, എച്ച്.എസ്.എസ്.റ്റി, സെറ്റ്, നെറ്റ് തുടങ്ങിയ പരീക്ഷകളാണ് അതിനവരെ സഹായിക്കുന്നത്. എന്നാല്‍ മറ്റെതൊരു പരീക്ഷയേക്കാളും കഠിനമായ ഈ പരീക്ഷകള്‍ നേരിടാന്‍ പ്രത്യേക പാഠ്യപദ്ധതി തന്നെ ആവശ്യമാണ്. ഇതിനായി തയ്യാറാക്കിയ പുസ്തകമാണ് മലയാളം എച്ച്.എസ്.എ എച്ച്.എസ്.എസ്.റ്റി സെറ്റ് നെറ്റ്. വിവരാണത്മകവും വസ്തുനിഷ്ഠവുമായി ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കനുസരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മലയാള ഭാഷയെയും വ്യാകരണത്തെയും സാഹിത്യത്തെയും അടിസ്ഥാനമാക്കി നടക്കുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് […]
The post മലയാളം അധ്യാപകരാകാന്‍ ഒരു പാഠ്യപദ്ധതി appeared first on DC Books.