കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കണമെന്ന് സിബിഐയോട് കോടതി. കേസ് പരിഗണിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് സി.ബി.ഐ സംഘത്തിന് നിര്‍ദേശം നല്‍കിയത്. 2015 ജനവരി 27ന് കോടതി വീണ്ടും കേസ് പരിഗണിക്കു മുമ്പ് മൊഴിയെടുക്കാനാണ് നിര്‍ദ്ദേശം. പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ള ഉള്‍പ്പെട്ട കേസില്‍ അന്ന് കല്‍ക്കരി മന്ത്രാലയത്തിന്റെ അധികചുമതലകൂടി കൈകാര്യം ചെയ്തിരുന്ന മന്‍മോഹന്റെ മൊഴി നിര്‍ണായകമാണെന്ന് കോടതി വിലയിരുത്തി. ബിര്‍ളയുടെ ഉടമസ്ഥതിലുള്ള കമ്പിനിക്ക് കല്‍ക്കരിപ്പാടം ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താനും കോടതി […]
The post കല്‍ക്കരിപ്പാടം അഴിമതി : മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കണമെന്ന് കോടതി appeared first on DC Books.