ഫ്രാന്‍സിസ് ഇട്ടിക്കോര എഴുതിയതിനേക്കാള്‍ പല മടങ്ങ് മാനസിക സമ്മര്‍ദ്ദവും സംഘര്‍ഷവും അനുഭവിച്ചാണ് ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ എഴുതി തീര്‍ത്തത്. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. പ്രത്യേകിച്ചും അവസാന ഘട്ടം. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉന്മാദാവസ്ഥ. കഥയുടെ ലഹരി തരുന്ന ആനന്ദത്തില്‍ മറ്റെല്ലാം മറന്നു. ദിനചര്യകള്‍ താളം തെറ്റി. രാത്രി മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിച്ച് മടങ്ങിയെത്തിയാലും ഉറങ്ങാതെ ദേവനായകിയുടെ ലോകത്തിലേക്ക് കയറി. വീട്ടില്‍ ഭാര്യയോടും മക്കളോടും സംസാരിക്കുന്നതുപോലും ദേവനായകിയെപ്പറ്റി മാത്രമായി. മറ്റൊന്നും വായിക്കാതെയായി. സുഹൃത്തുക്കളില്‍ നിന്നും പൊതു ചടങ്ങുകളില്‍ […]
The post പ്രണയത്തെ ഉന്മാദംപോലെ ആഘോഷിച്ച ദേവനായകി appeared first on DC Books.